668
എണ്ണി എണ്ണി സ്തുതിച്ചിടും ഞാന്‍
നിന്‍റെ നന്മകളോര്‍ത്തുകൊണ്ട് (2)
നിന്‍റെ പ്രവൃത്തികള്‍ അത്ഭുതമേ
നിന്‍ക്രിയകള്‍ അവര്‍ണ്ണ്യമഹോ....
ദൈവം എന്നില്‍ എന്തു കണ്ടു
എന്നെ തന്‍ മകനാക്കിടുവാന്‍ (2)
പാപിയായ എന്നെയുമോര്‍ത്ത് (2)
കാല്‍വറിയില്‍ യാഗമായ്
ഈ ലോകജീവിത യാത്രയതില്‍
ശക്തമാം തിരമാല വന്നിടിലും (2)
ശാന്തമാക്കാന്‍ ശക്തനാം ദൈവം (2)
എന്നുമെന്‍റെ കൂടെയുണ്ട്-
കര്‍ത്താവു താന്‍ വേഗം വന്നിടുമേ
നമ്മെ തന്‍സവിധേ ചേര്‍ത്തിടുവാന്‍ (2)
നിത്യസന്തോഷം ഭക്തര്‍ക്കു നല്‍കി (2)
നിത്യവും തന്നരികില്‍ വസിച്ചിടുവാന്‍-
668
Enni enni stuthichidum njaan
Ninte nanmakalorthukonde (2)
Ninte pravruthikal atbuthame
Nin kriyakal avarnnyamaho…
Daivam ennil enthu kandu
Enne than makanaakkiduvaan (2)
Paapiyaaya enneyumoruthe (2)
Kaalvariyil yaagamaay-
Ee loka jeevitha yaathrayathil
Shakthamaam thiramaala vannidilum (2)
Shaanthamaakkaan shakthanaam daivam (2)
Ennumente koodeyunde-
Karthaavu thaan vegam vannidume
Namme than savidhe cherthiduvaan (2)
Nithya santhosham bhaktharkku nalki (2)
Nithyavum thannarikil vasichiduvaan-