Athishayamaay anugrahamaay
അതിശയമായ് അനുഗ്രഹമായ്

Lyrics by J.V.J
680
അതിശയമായ് അനുഗ്രഹമായ് അവനെന്നോടുകൂടെയുണ്ട് (2) ആനന്ദമായ് ആശ്വാസമായ് അവനെന്നാളും കൂടെയുണ്ട് (2) അവനെന്നാളും കൂടെയുണ്ട് (2) പാരിലെന്നെ തേടി-യീ പാപിയെന്നെ നേടി യേശുവിന്‍ സ്നേഹം (2) തന്നോടു ചേര്‍ത്തെന്നെയും... ഹോയ് തന്നോടു ചേര്‍ത്തെന്നെയും (2) അവനെന്‍റെ പ്രിയന്‍ ഞാനവന്‍ തോഴന്‍ ആകുലമകറ്റി മാറോടു ചേര്‍ത്തു (2) വീഴാതെന്നെ കാക്കുന്നു.....ഹോയ് വീഴാതെന്നെ കാക്കും (2) അനുദിനവും ചാരെ അവനെന്‍റെ മിത്രം ഭാരങ്ങളേതും സാരമില്ലാതെ (2) ആനന്ദമായ് നടത്തും...ഹോയ് ആനന്ദമായ് നടത്തും (2) അല്ലലെല്ലാം തീരും ആത്മനാഥന്‍ വന്നാല്‍ ചേര്‍ന്നിടും ഞാനും പ്രിയന്‍റെ വീട്ടില്‍ (2) കണ്ണീരില്ലാ വീട്ടില്‍....ഹോയ് കണ്ണീരില്ലാ വീട്ടില്‍ (2)-
680
Athishayamaay anugrahamaay Avanennodukoodeyunde (2) Aanandamaay aashwaasamaay Avenennaalum koodeyunde (2) Avenennaalum koodeyunde….. (2) Paarilenne thedi ee paapiyenne nedi Yeshuvin sneham (2) Thannodu cherthenneyum….. hoy Thannodu cherthenneyum (2) Avenente priyan Njaanavan thozhan Aakulamakatti maarodu cherthu (2) Veezhaathenne kaakkunnu….. hoy Veezhaathenne kaakkunnu (2) Anudinavum chaare avanente Mithram bhaaranglethum saaramillaathe (2) Aanandamaay nadathum…. Hoy Aanandamaay nadathum (2) Allelellaam theerum Aatmanaadan vannaal Chernnidum njaanum Priyante veettil (2) Kanneerillaa veettil ……. Hoy Kanneerillaa veettil (2)-