Anudinavum paalakanaay
അനുദിനവും പാലകനാ

Lyrics by K.J.S
682
രീതി: ദൈവമെത്ര നല്ലവനാം അനുദിനവും പാലകനാ- യരികിലുണ്ടെന്നേശുപരന്‍ അവനിലത്രേ എന്നഭയം അവനെനിക്കായ് കരുതുന്നല്ലോ കഷ്ടതയില്‍ കൈവിടാതെ തുഷ്ടിയേകി നടത്തുമെന്നെ കരുമനകള്‍ വരികിലേശു അഭയമേകും അനുദിനവും വന്ദ്യനവന്‍ നിന്ദിതനായ് കഠിനപീഡയേറ്റധികം കുരിശിലേറി പാപികള്‍ക്കായ് തിരുശരീരം യാഗമാക്കി ഉലകത്തില്‍ സല്‍ഭരണ കര്‍ത്താ വായിടും ശ്രീയേശു നാഥന്‍ സഹസ്രവര്‍ഷം തന്‍സവിധേ മരുവിടും നാം യെരുശലേമില്‍
682
Reethi : ‘Daviamethra nallavanaam’ Anudinavum paalakanaay Arikilundenneshuparan Avaniyilethre ennabhayam Avanenikkaay karuthunnallo Kastathayil kaividaathe Thustiyeki nadathumenne Karumanakal varikileshu Abhayamekum anudinavum Vandiyanavan nindithanaay Kattina peedayettadikam Kurishileri paapikalkkaay Thirushareeram yaagamaakki Ulakathil salbharana karthaa- Vaayidum shreeyeshu naadan Sahasa varsham thansavidhe Maruvidum naam yerushalemil