Ennantharangavum en jeevanum
എന്നന്തരംഗവും എന്‍ജീവനും

Lyrics by K.V.H
692
എന്നന്തരംഗവും എന്‍ജീവനും ജീവനുള്ള ദേവനെ സ്തുതിച്ചിടുന്നിതാ നീ നല്ലവന്‍ നീ വല്ലഭന്‍ എന്‍രക്ഷകാ മഹാപ്രഭോ കണ്ണുനീരിന്‍ താഴ്വരയില്‍ ഞാന്‍ നടന്നിടും നേരവും നിന്‍ കൈകളെന്നെ പിന്തുടര്‍ന്നിടും നിന്നാലയേ വസിക്കുവാനീ ഏഴയെന്നെയും നീ തീര്‍ത്തതാല്‍ ഞാന്‍ ഭാഗ്യവാനായ് തീര്‍ന്നു നിശ്ചയം ഞാന്‍ വസിക്കുമീയൊരുദിനം നിന്നന്തികേ ആയിരം ദിനങ്ങളേക്കാള്‍ ശ്രേഷ്ടമേ തവ സന്നിധാനമെന്‍റെ നിത്യ ആശ്രയം വിഭോ! സര്‍വ്വവും തരുന്നിതാ ഞാന്‍ നിന്‍ കരങ്ങളില്‍
692
Ennantharangavum en jeevanum Jeevanulla devane Stuthichidunnithaa Nee nallavan nee vallabhan En rakshakaa mahaa prabho Kannuneerin thaazhvarayil Njaan nadannidum Neravum nin kaikalenne Pinthudarnnidum Ninnaalaye vasikkuvanee Ezhayenneyum Nee theerthathaal njaan bhaagyavaanaay Theernnu nischayam Njaan vasikkumeeyoru dinam Ninnanthike Aayiram dinangalekkaal Shrestame thava Sannidhaanamente nithya Aasrayam vibho Sarvvavum tharunnithaa njaan Nin karangalil