698
എന്നെ വഴി നടത്തുന്നോന്‍ (2)
എന്‍റെ ഈ മരുവാസത്തില്‍
ഓരോ ദിവസവും എന്നെ
നടത്തുന്നോന്‍
സാറാഫുകളവര്‍ ഓരോ നിമിഷവും
പാടിസ്തുതിക്കുമ്പോള്‍
അതിലുന്നതമായ സ്ഥാനങ്ങളിന്മേല്‍
എന്നെ നടത്തുന്നോന്‍
രോഗം മരണങ്ങള്‍ ഓളങ്ങളാലെ
ഏറി ഉയരുമ്പോള്‍
എന്‍റെ വിശ്വാസക്കപ്പല്‍
താളടിയാകാതെ എന്നെ
നടത്തുന്നോന്‍
ശത്രുവിന്‍ ശക്തികള്‍ ഓരോ ദിവസവും
ഏറി ഉയരുമ്പോള്‍
എന്‍റെ ശത്രുക്കള്‍ മുമ്പാകെ
ഓരോ ദിവസവും മേശ ഒരുക്കുന്നോന്‍
698
Enne vazhi nadathunnon (2)
Ente ee maruvaasathil
Oro divasavum enne
Nadathunnon
Saaraaphukalavar oro nimishavum
Paadi stuthikkumbol
Athilunnathamaaya staanangalinmel
Enne nadathunnon
Rogam maranangal olangalaale
Eri uyarumbol
Ente vishwaasakkappal
Thaaladiyaakaathe enne
Nadathunnon
Shathruvin shakthikal oro divasavum
Eri uyarumbol
Ente shathrukkal mumbaake
Oro divasavum mesha orukkunnon