Enni enni sthuthikkuvaan
എണ്ണി എണ്ണി സ്തുതിക്കുവാന്‍

Lyrics by J. V. P.
704
എണ്ണി എണ്ണി സ്തുതിക്കുവാന്‍ എണ്ണമില്ലാത്ത കൃപകളിനാല്‍ ഇന്നയോളം തന്‍ഭുജത്താല്‍ നിന്നെ താങ്ങിയ നാമമേ ഉന്നം വച്ച വൈരിയിന്‍ കണ്ണിന്‍ മുമ്പില്‍ പതറാതെ കണ്മണിപോല്‍ കാക്കും കരങ്ങളാല്‍ നിന്നെ മൂടി മറച്ചില്ലേ? യോര്‍ദ്ദാന്‍ കലങ്ങി മറിയും ജീവിതഭാരങ്ങള്‍ ഏലിയാവിന്‍ പുതപ്പെവിടെ നിന്‍റെ വിശ്വാസശോധനയില്‍- നിനക്കെതിരായ് വരും ആയുധം ഫലിക്കയില്ല നിന്‍റെ ഉടയവന്‍ നിന്നവകാശം തന്‍റെ ദാസരിന്‍ നീതിയവന്‍-
704
Enni enni sthuthikkuvaan ennamillaatha krupakalinaal Innayolam than bhujathaal ninne thaangiya naamame Unnam vecha vairiyin kannin mumbil patharaathe Kanmanipol kaakkum karangalaal ninne moodi marachille? Yorddaan kalangi mariyum jeevitha bhaarangal Eliyaavin puthappevide ninte vishwaasa shodhanayil- Ninakk-ethiraayi varum aayudham phalikkayilla Ninte udayavan ninnavakaasham Thante daasarin neethiyavan-