Ente yeshu vaakku maaraathon
എന്‍റെ യേശു വാക്കു മാറാത്തോന്‍

Lyrics by A.V
778
എന്‍റെ യേശു വാക്കു മാറാത്തോന്‍ (2) ഈ മണ്‍മാറും വിണ്‍മാറും മര്‍ത്യരെല്ലാം വാക്കുമാറും എന്‍റെ യേശു വാക്കു മാറാത്തോന്‍ പെറ്റതള്ള മാറിപ്പോയാലും ഇറ്റുസ്നേഹം തന്നില്ലെങ്കിലും അറ്റുപോകയില്ലെന്‍ യേശുവിന്‍റെ സ്നേഹം എന്‍റെ യേശു വാക്കു മാറാത്തോന്‍ ഉള്ളം കയ്യിലെന്നെ വരച്ചു ഉള്ളില്‍ ദിവ്യശാന്തി പകര്‍ന്നു തന്‍റെ തൂവല്‍കൊണ്ട് എന്നെ മറയ്ക്കുന്ന എന്‍റെ യേശു വാക്കു മാറാത്തോന്‍ ഒലിവുമല ഒരുങ്ങിക്കഴിഞ്ഞു പ്രാണപ്രിയന്‍ പാദമേല്‍ക്കുവാന്‍ കണ്ണുനീരു തോരും നാളടുത്തു സ്തോത്രം എന്‍റെ യേശു വാക്കു മാറാത്തോന്‍
778
Ente yeshu vaakku maaraathon (2) Ee manmaarum vinmaarum Marthyarellaam vaakku maarum Ente yeshu vaakku maaraathon Petta thalla maarippoyaalum Ittu sneham thannillenkilum Attupokayillen yeshuvinte sneham Ente yeshu vaakku maaraathon Ullam kailenne varachu Ullil divya shaanthi pakarnnu Thante thoovalkonde enne marackkunna Ente yeshu vaakku maaraathon Olivu mala orugikkazhinju Praanapriyan paadmelkkuvaan Kannuneeru thorum naaladuthu stothram Ente yeshu vaakku maaraathon