Oo... paadum njaaneshuvinu paarilen jeevithathil
ഓ.........പാടും ഞാനേശുവിന്

Lyrics by P. M. J.
78
ഓ.........പാടും ഞാനേശുവിന് പാരിലെന്‍ ജീവിതത്തില്‍ ദൂരത്തിരുന്നയെന്‍ ശാപമകറ്റി ചാരത്തണച്ചതും നീ ചോരചൊരിഞ്ഞതെന്നും പാരിതിലോര്‍ത്തു ദിനം എന്‍റെ വിലാപം നൃത്തമായ്ത്തീര്‍ക്കാന്‍ എന്നുടെ രട്ടഴിപ്പാന്‍ എത്തിയീ ഭൂതലത്തില്‍ ഏഴയെ സ്നേഹിച്ചവന്‍ നല്ലവന്‍ നീയേ, വന്ദിതന്‍ നീയെന്‍ അല്ലലകറ്റിയതും നീ ഇല്ലിതുപോലൊരുവന്‍ വല്ലഭനായ് ധരയില്‍ എത്തിടും വേഗം യേശുമണാളന്‍ മുത്തിടും തന്‍മുഖം ഞാന്‍ മുത്തിനാല്‍ നിര്‍മ്മിതമാം പുത്തനെരൂശലേമില്‍-
78
Oo... paadum njaaneshuvinu paarilen jeevithathil Doorathirunnayen shaapamakatti chaarathanachathum nee Chora chorinjathennum paarithilorthu dinam Ente vilaapam nruthamaay theerkkaan ennude rattazhippaan Ethiyee bhoothalathil eazhaye snehichavan Nallavan neeye, vandithan neeyen allelakattiyathum nee Illithupoloruvan vallabhanaay dharayil- Ethidum vegam yeshu manaalan muthidum than mukham njaan Muthinaal nirmmithamaam puthenerushalemil-