782
അബ്രഹാമിന്‍ ദൈവമേ തുണ
യാക്കോബിന്‍ ദൈവമേ ബലം (2)
വന്‍ ദു:ഖവേളയിലും
എന്‍ഭാരമേറിടുമ്പോഴും (2)
വിശ്വാസത്തോണിയില്‍
ആശ്വാസദായകനായ്
നീ മതി എന്നാളുമേ (2)
നീ മതി എന്നാളുമേ
മാറ മധുരമാക്കിയോന്‍
മാറ്റിടുന്നെന്‍ വേദനകള്‍ (2)
എന്‍ ശക്തിയാം ദൈവം
എന്‍ ഭാഗ്യം എന്‍ മോദം
എന്‍ ശരണം നീ എന്നുമേ (2)
എന്‍ ശരണം നീ എന്നുമേ
കൂരിരുളിന്‍ താഴ്വരയിലും
വല്ലഭന്‍ നീയെന്നാശ്രയം (2)
എന്‍ പാറയാം യാഹില്‍
വാഗ്ദത്ത നായകനില്‍
ആനന്ദ സമ്മേളനം (2)
ആനന്ദ സമ്മേളനം
ജീവിത സാഗരത്തിലും
ജീവനറ്റു കേണിടുമ്പോഴും (2)
നീ വായെന്നേശുവേ
വൈകാതെ എന്നരികില്‍
എന്‍ സങ്കടം തീര്‍ത്തിടാന്‍ (2)
എന്‍ സങ്കടം തീര്‍ത്തിടാന്‍
782
Abrahaamin daivame thuna
Yaakkobin daivame balam (2)
Van dukhavelayilum
En bhaarameridumbozhum (2)
Vishwaasa thoniyil
Aashwaasa daayakanaay
Nee mathi ennaalume (2)
Nee mathi ennaalume
Maara madhuramaakkiyon
Maattidunnen vedanakal (2)
En shakthiyaam daivam
En bhaagyam en modam
En sharanam nee ennume (2)
En sharanam nee ennume
Koorirulin thaazhvarayilum
Vallabhan neeyennaashrayam (2)
En paarayaam yaahil
Vaagnatha naayakanil
Aananda sammelanam (2)
Aananda sammelanam
Jeevitha saagarathilum
Jeevanattu kenidumbozhum (2)
Nee vaayenneshuve
Vaikaathe ennarikil
En sankadam theerthidaan (2)
En sankadam theerthidaan-