805
“O Christ! in Thee my soul”
അറിയാത്ത സമാധാനം
കുറയാത്ത മോദം
പണ്ടനേകര്‍ കണ്ടപോലെ
കണ്ടേ ഞാന്‍ ക്രിസ്തുവില്‍
ക്രിസ്തു അല്ലാതെന്നെയാരും
തൃപ്തനാക്കായിപ്പോള്‍
നിത്യസന്തോഷജീവനും
ക്രിസ്തുവില്‍ ഞാന്‍ കണ്ടേ
വിശ്വസ്തനാം നിന്നെ വിട്ടു
വിശ്രമം തേടി ഞാന്‍
കടന്നു നിന്നെ പോകുമ്പോള്‍
പിടിച്ചു നിന്‍ സ്നേഹം
പൊട്ടമരവികളില്‍ നീര്‍
പൊട്ടനായ് ഞാന്‍ തേടി
കുടിക്കുവാന്‍ കുനിഞ്ഞപ്പോള്‍
പൊട്ടിച്ചിരിച്ചവ
സുന്ദരനാം നിന്നെ കാണ്മാന്‍
കണ്ണുകള്‍ക്കു കാഴ്ച
കൃപയാല്‍ കിട്ടും നാള്‍വരെ
പാപം എന്‍ മോദമായ്
805
“O Christ! in Thee my soul”
Ariyaatha samaadhaanam
Kurayaatha modam
Pand-anekar kanda pole
Kande njaan kristhuvil
Kristhu allaath-enneyaarum
Thrupthanaakkaayippol
Nithy santhosha jeevanum
Kristhuvil njaan kande
Vishwasthanaam ninne vittu
Vishramam thedi njaan
Kadannu ninne pokumbol
Pidichu nin sneham
Potta maravikalil neer
Pottanaay njaan thedi
Kudikkuvaan kuninjappol
Pottichirichava
Sundaranaam ninne kaanmaan
Kannukalkkaa kaazhcha
Krupayaal kittum naal vare
Paapam en modamaay