837
എന്‍യേശുവെ പാടി
പുകഴ്ത്തിടുവിന്‍
എന്നുമവന്‍ അനന്യ-
നാകയാല്‍ എന്‍
കദന ഭാരത്തിലവനെന്‍ ഉറ്റസഖി
കാത്തിടുമവനെന്നെ തന്‍കരത്തില്‍
കാരുണ്യം ലേശവും വെടിയുകില്ല
കര്‍ത്തനാമവനെന്നുമെന്‍ സ്വന്തം
ഉറ്റവര്‍ സ്നേഹിതരഖിലരും മാറിടും
ഉറ്റ സ്നേഹിതനാണെന്‍ യേശുപരന്‍
ഉത്തമനവനെന്നെ വെടിയുകില്ല
ഉന്നതനവനെന്നുമെന്‍ സ്വന്തം
വാനവും ഭൂമിയഖിലവും മാറിടും
വചനം മാറുകില്ലൊരുനാളും
വീണ്ടെടുപ്പിന്‍ നാളിനിയകലെയല്ല
വരും വേഗമവനെന്നുമെന്‍ സ്വന്തം
837
En yeshuve paadi
Pukazhthiduvin
Ennumavan anannya-
naakayaal-en
Kadana bhaarathilavanen uttasakhi
Kaathidumavan-enne than karathil
Kaarunyam leshavum vediyukilla
Karthanavan ennumen swantham
Utta snehithar-akhilarum maaridilum
Utta snehithanaanen yeshu-paran
Uthaman-avan-enne vediyukilla
Uthaman-avan-ennumen swantham
Vaanavum bhoomiy-akhilavum maaridilum
Vachanam maarukill-oru naalum
Veendeduppin naalini-akaleyalla
Varum vegam-avan-ennumen swantham