841
ഹാ! മനോഹരം! യാഹേ! നിന്‍റെ ആലയം
എന്തൊരാനന്ദം തവ പ്രാകാരങ്ങളില്‍
ദൈവമേ എന്നുള്ളം നിറയുന്നു ഹല്ലേലുയ്യാ പാടും ഞാന്‍
ദൈവം നല്ലവന്‍ എല്ലാവര്‍ക്കും വല്ലഭന്‍
തന്മക്കള്‍ക്കെന്നും പരിചയാം
നന്മയൊന്നും മുടക്കുകയില്ല നേരായ് നടപ്പവര്‍ക്ക്
ഒരു സങ്കേതം നിന്‍റെ യാഗപീഠങ്ങള്‍
മീവല്‍പക്ഷിക്കും ചെറു കുരികിലിനും
രാവിലെ നിന്‍നന്മകളെ ഓര്‍ത്തു പാടി സ്തുതിച്ചിടുന്നു-
ഞങ്ങള്‍ പാര്‍ത്തിടും നിത്യം നിന്‍റെ ആലയേ
ഞങ്ങള്‍ ശക്തരാം എന്നും നിന്‍റെ ശക്തിയാല്‍
കണ്ണുനീരും കരുമനയെല്ലാം മാറ്റും അനുഗ്രഹമായ്-
841
Ha manoharam yaahe ninte aalayam
Enthor-aanandam thava praakaarangalil
Daivame ennullam nirayunnu halleluyya paadum njaan
Daivam nallavan ellaavarkkum vallabhan
Thanmakkalkkennum parichayaam
Nanmayonnum mudakkukayilla neraay nadappavarkke
Oru sanketham ninte yaaga peetdangal
Meeval pakshikkum cheru kurikilinum
Raavile nin nanmakelorthu paadi sthuthichidunnu-
Njangal paarthidum nithyam ninte aalaye
Njangal shaktharaam ennum ninte shakthiyaal
Kannuneerum karumaneyellaam -maattum anugrahamaay