Ithratholam yehova sahaayichu
ഇത്രത്തോളം യഹോവ സഹായിച്ചു

Lyrics by
844
ഇത്രത്തോളം യഹോവ സഹായിച്ചു ഇത്രത്തോളം ദൈവമെന്നെ നടത്തി ഒന്നുമില്ലായ്കയില്‍ നിന്നെന്നെ ഉയര്‍ത്തി ഇത്രത്തോളം യഹോവ സഹായിച്ചു കണ്ണുനീരും ദു:ഖവും നിരാശയും പൂര്‍ണ്ണമായി മാറിടും ദിനം വരും അന്നു പാടും ദൂതര്‍ മദ്ധ്യേ ആര്‍ത്തുപാടും ശുദ്ധരൊത്ത് ഇത്രത്തോളം യഹോവ സഹായിച്ചു ഹാഗാറിനെപ്പോലെ ഞാന്‍ കരഞ്ഞപ്പോള്‍ യാക്കോബിനെപ്പോലെ ഞാന്‍ വലഞ്ഞപ്പോള്‍ മരുഭൂമിയിലെനിക്കു ജീവജലം തന്നെന്നെ ഇത്രത്തോളം യഹോവ സഹായിച്ചു ഏകനായ് നിന്ദ്യനായ് പരദേശിയായ് നാടുംവീടും വിട്ടു ഞാന്‍ വലഞ്ഞപ്പോള്‍ സ്വന്തനാട്ടില്‍ ചേര്‍ത്തുകൊള്ളാം എന്നുരച്ച നാഥനെ ഇത്രത്തോളം യഹോവ സഹായിച്ചു
844
Ithratholam yehova sahaayichu Ithratholam daivamenne nadathi Onnumillaaykayil ninnenne uyarthi Ithratholam yehova sahaayichu Kannuneerum dukhavum niraashayum Poornnamaay maaridum dinam varum Annu paadum doother madhye aarthu paadum shudharum Ithratholam yehova sahaayichu Haagaarineppole njaan karanjappol Yaakkobineppole njaan alanjappol Marubhoomiyil enikku jeevajalam thannenne Ithratholam yehova sahaayichu Ekanaay nindyanaay paradeshiyaay Naadum veedum vittu njaan alanjappol Swantha naattil cherthukollaam ennurachu naayakan Ithratholam yehova sahaayichu