Thiru rakthathaal vahichu enne
തിരുക്കരത്താല്‍ വഹിച്ചു എന്നെ

Lyrics by J V P
845
തിരുക്കരത്താല്‍ വഹിച്ചു എന്നെ തിരുഹിതംപോല്‍ നടത്തേണമേ കുശവന്‍ കയ്യില്‍ കളിമണ്ണു ഞാന്‍ അനുദിനം നീ പണിയേണമേ നിന്‍വചനം ധ്യാനിക്കുമ്പോള്‍ എന്‍ഹൃദയം ആശ്വസിക്കും കൂരിരുളിന്‍ താഴ്വരയില്‍ ദീപമതായ് നിന്‍മൊഴികള്‍- ആഴിയതില്‍ ഓളങ്ങളാല്‍ വലഞ്ഞിടുമ്പോളള്‍ എൻ പടകില്‍ എന്റെ പ്രിയന്‍ യേശുവുണ്ട് ചേര്‍ന്നിടുമേ ഭവനമതില്‍- അവന്‍ നമുക്കായ് ജീവന്‍ നല്‍കി ഒരുക്കിയല്ലോ വലിയ രക്ഷ ദൃഷ്ടികളാല്‍ കാണുന്നു ഞാന്‍ സ്വര്‍ഗ്ഗകനാന്‍ ദേശമത്-
845
Thiru rakthathaal vahichu enne Thiru hithampol nadathename Kushavan kayyil kalimannu njaan Anudinam nee paniyename Nin vachanam dyaanikkumbol En hrudayam aaswasikkum Koorirulin thaazhvarayil Deepamathaay nin mozhikal   Aazhiyathil olangalaal Valanjidumbol en padakil Ente priyan yeshuvunde Chernnidume bhavanmathil-   Avan namukkaay jeevan nalki Orukkiyallo valiya raksha Drushtikalaal kaanunnu njaan Swargga kanaan deshamathe-