Enikkiniyum ellaamaay
എനിക്കിനിയും എല്ലാമായ്

Lyrics by T.K.I
857
എനിക്കിനിയും എല്ലാമായ് നീ മതി ഊഴിയില്‍ എന്‍ യേശുവേ (2) ദു:ഖത്തിലും രോഗത്തിലും ആശ്വാസദായകനായ കഷ്ടങ്ങളില്‍ നഷ്ടങ്ങളില്‍ ഉറ്റ സഖിയാമവന്‍ പകലിലും രാവിലും എന്‍ പരിപാലകന്‍ മയങ്ങാതെ ഉറങ്ങാതെ കാക്കുന്നതാല്‍ സ്തോത്രം
857
Enikkiniyum ellaamaay Nee mathi oozhiyil En yeshuve (2) Dukhathilum rogathilum Aashwaasa daayakanaaya Kashtangalil nashtangalil Utta sakhiyamavan Pakalilum raavilum En paripaalakan Mayangaathe urangaathe Kaakkunnathaal stothram