Israyelin paripaalakan
ഇസ്രായേലിന്‍ പരിപാലകന്‍

Lyrics by W.J.P
864
ഇസ്രായേലിന്‍ പരിപാലകന്‍ അവന്‍ ഉറങ്ങുകില്ല... മയങ്ങുകില്ല അവന്‍ നമ്മെ കാക്കുന്നവന്‍... അവന്‍ നമ്മെ കാക്കുന്നവന്‍... (2) പച്ചയായ പുല്‍പ്പുറങ്ങള്‍ അവന്‍ നമുക്കായ് ഒരുക്കിടുന്നു സ്വച്ഛമാം നദീതടങ്ങള്‍ നമുക്കായിട്ടവന്‍ കരുതും പാടിടുവിന്‍.... പാടിടുവിന്‍ നാഥനു വന്‍ഘോഷമായ് പാടിടുവിന്‍.... പാടിടുവിന്‍ ദേവനു സ്തുതിഗീതങ്ങള്‍.. ദേവനു സ്തുതിഗീതങ്ങള്‍ ഘോരസിംഹഗണമദ്ധ്യെ രാത്രിമുഴുവന്‍ കിടന്നൊരു നാള്‍ ദാനിയേലിന്‍ ദൈവമവന്‍ സിംഹവായ്കള്‍ അടച്ചുവല്ലോ കരള്‍ നീറും കദനത്താല്‍ കരഞ്ഞേറെ ഉരുകിടുമ്പോള്‍ മനതാരില്‍ സാന്ത്വനത്തിന്‍ മൃദുമഞ്ഞു ചൊരിയുമവന്‍
864
Israyelin paripaalakan Avan urangukilla…. Mayangukila Avan namme kaakkunnavan…. Avan namme kaakkunnavan….(2) Pachayaaya pulppurangal Avan namukkaay orukkidunnu Swatchamaam nadeethadangal Namukkaayittavan karuthum Paadiduvin… paadiduvin Naadanu vanghoshamaay Paadiduvin… paadiduvin Devanu sthuthigeethangal Devanu stuthigeethangal Ghora simhagana mandhye Raathri muzhuvan kidannoru naal Daaniyelin daivamavan Simhavaaykal adachuvallo- Karal neerum kadanathaal Karanjere urukidumbol Manamathaaril saanthwanathin Mrudumanju choriyumavan-