Ennum enne snehikkum
എന്നും എന്നെ സ്നേഹിക്കും

Lyrics by S.K.B
868
എന്നും എന്നെ സ്നേഹിക്കും എന്‍ യേശുവേ ഞാന്‍ നിന്നടിമ കാലങ്ങള്‍ എണ്ണി ഞാന്‍ കാത്തിരിപ്പൂ നാഥനാം യേശുവിന്‍ വരവിന്നായ് ഒന്നേ എന്‍ഉളളില്‍ ആശ എന്നും നിന്നെ കാണുവാന്‍ എന്മനം വെമ്പുന്നേ മനം തളര്‍ന്നവശരായ് തീര്‍ന്നിടുമ്പോള്‍ മാനുഷ കരങ്ങള്‍ താണിടുമ്പോള്‍ തളരാതുള്ളോരു നിന്‍കരം എന്നെ താങ്ങിനടത്തും അന്ത്യം വരെ
868
Ennum enne snehikkum En yeshuve njaan ninnadima Kaalangal enni njaan kaathirippu Naadanaam yeshuvin varavinnaay Onne en ullil aasha ennum ninne Kaanuvaan enmanam vembunne Manam thalarnnavasharaay theernnidumbol Maanush karangal thaanidumbol Thalaraathulloru nin karam enne Thaangi nadathum anthyam vare