875
എന്‍ ദൈവമേ നീയൊഴികെ
എന്നെ കരുതുവാനാരുമില്ല (2)
എരിയുന്ന വെയിലില്‍
ഞാന്‍ തളരില്ല നാഥാ
തണലായെനിക്കെന്നും
നീ കൂടെയുണ്ട് (2)
നീ തന്നതല്ലാതെ എനിക്കൊന്നുമില്ല
അഖിലം നിന്‍കൃപയല്ലോ
അതുമാത്രം മതിയെ (2)
നീ ചെയ്ത നന്മകള്‍ക്കെന്തു പകരം
ചെയ്തിടും നാഥാ ഞാന്‍
നിന്നെ സ്തുതിക്കും (2)
രോഗക്കിടക്കയില്‍ ആശ്വാസം നീയേ
മൃത്യുവിന്‍ നേരം
നിന്മാറില്‍ വിശ്രാമം (2)
875
En daivame neeyozhike
Enne karuthuvaanaarumilla (2)
Eriyunna vailil
Njaan thalarilla naadhaa
Thanalaayenikkennum
Nee koodeyunde (2)
Nee thannathallaathe enikkonnumilla
Akhilam nin krupa mathiyallo
Athumaathram mathiye (2)
Nee cheytha nanmakalkkenthu pakaram
Cheythidum naadhaa njaan
Ninne stuthikkum (2)
Rogakkidakkayil aashwaasam neeye
Mruthyuvin neram
Ninmaaril vishraamam (2)