Ellaam ariyunna naadhaa
എല്ലാം അറിയുന്ന നാഥാ

Lyrics by A.K.W
881
എല്ലാം അറിയുന്ന നാഥാ എന്നെ നടത്തുന്ന താതാ എന്തെന്തു ഭാരങ്ങള്‍ വന്നിടുമ്പോഴും എന്നെക്കരുതുന്നവന്‍ നീ ചാരത്ത് ഉള്ളവരെല്ലാം ദൂരത്ത് മാറിടുമ്പോഴും താങ്ങുന്നവന്‍ നീ കണ്ണീര്‍ തുടപ്പോന്‍ നീ ആശ്രയിപ്പാനെന്നും നീയേ തുമ്പങ്ങളേറി വന്നാലും ഭാഗ്യവാനാണു ഞാനിന്ന് മന്നാധിമന്നാ നിന്‍ കാവലിനാല്‍ അല്ലലില്ലാതെ ഞാന്‍ വാഴ്വൂ നിന്‍ കാഹളനാദം കേള്‍ക്കും നേരത്തു ഞാനും പറക്കും വല്ലഭാ നിന്‍റെ സവിധത്തിലെത്തി നിന്‍ പാദെ വീണു നമിക്കും
881
Ellaam ariyunna naadhaa Enne nadathunna naadha Enthoru bhaarangal vannidumpozhum Enne karuthunnavan nee Chaarath ullavarellam Doorath maaridumpozhum Thaangunnavan nee kanneer thudappaan nee Aasrayippaanum neeye Thumpangaleri vannaalum Bhaagyavanaanu njaaninn Mannadhi manna nin kaavalinaal Allalillaathe njaan vaazhvoo Nin kaahalanaadam kelkkum Nerathth njaanum parakkum Vallabha ninte savidhaththilethi Nin paade veenu namikkum