Amba-yerushalem
അംബയെരുശലേം

Lyrics by K.V.S
891
മണവാട്ടിയുടെ വര്‍ണ്ണന. വെളി. 21 അംബയെരുശലേം അമ്പരിന്‍ കാഴ്ചയില്‍ അംബരേ വരുന്ന നാളെന്തു മനോഹരം! തന്‍മണവാളനുവേണ്ടിയലങ്കരി- ച്ചുള്ളൊരു മണവാട്ടി തന്നെയിക്കന്യക നല്ല പ്രവൃത്തികളായ സുചേലയെ മല്ലമിഴി ധരിച്ചുകൊണ്ടഭിരാമയായ് ബാബിലോന്‍ വേശ്യയെ- പ്പോലിവളെ മരു- ഭൂമിയിലല്ല കാണ്‍മൂ മാമലമേല്‍ ദൃഢം നീളവും വീതിയും ഉയരവും സാമ്യമായ് കാണുവതിവളിലാണന്യയിലല്ലതു ഇവളുടെ സൂര്യചന്ദ്രര്‍ ഒരു വിധത്തിലും വാനം വിടുകയില്ലവള്‍ ശോഭ അറുതിയില്ലാത്തതാം രസമെഴും സംഗീതങ്ങള്‍ ഇവളുടെ കാതുകളില്‍ സുഖമരുളിടും ഗീതം സ്വയമിവള്‍ പാടിടും കനകവും മുത്തു രത്നം ഇവയണികില്ലെങ്കിലും സുമുഖിയാമിവള്‍ കണ്ഠം ബഹുരമണീയമാം
891
Manavaattiyude varnnana. Revelation 21 Amba-yerushalem AAmbarin kaazhchayil Ambare varunna Naalenthu manoharam! Than manavaalanu vendi-yalankari chulloru manavaatti thanneyikkanyaka Nalla pravruthikalaaya suchelaye Mallamizhi dharichu-kond-abhiraamayaay Baabilon veshyaye- ppolivale maru- Bhoomiyilalla kaanmu maamalamel drundam Neelavum veethiyum uyaravum saamyamaay Kaanuvath-ivalilaan-annyayilallathu Ivalude sooryachandrar Oru vidhathilum vaanam Vidukayillival shobha aruthi-illaathathaam Rasamezhum sangeethangal Ivalude kaathukalil Sukhamarulidum geetham Swayamival paadidum Kanakavum muthu-ratnam Ivayanikillenkilum Sumukhiyaamival kantdam Bahuramaneeyamaam