899
സകലേശജനെ വെടിയും
നരസംഘം ചുവടേ പൊടിയും
സങ്കടം നിറഞ്ഞിങ്ങമരും തന്‍
ജനങ്ങളെ കാത്തരുളും
തുംഗതേജസ്സാ വാനില്‍ വരും-
സാരമായ തന്‍വാക്കുകള്‍ നിസ്സാര-
മെന്നു താനേ കരുതി
നേരുവിട്ടു നീ പോകുകയോ?-
നഷ്ടമേല്‍ക്കുകില്‍ നൂറുഗണം
കിട്ടുമെന്നല്ല രാജ്യമതില്‍
നിത്യജീവനും കിട്ടുമെന്നാല്‍-
ദൈവദാസരോടിങ്ങിടയും പാപികള്‍
കിടന്നങ്ങലയും
കോപമേറ്റശേഷം വലയും-
ചൂളപോലെരിയുന്ന ദിനം കാളുമഗ്നി-
യായ് വന്നിടവേ
താളടിക്കു തുല്യം നരരാം-
വേരുകൊമ്പിവ ശേഷിച്ചിടാ ചാരമാമവര്‍
കാല്‍ക്കടിയില്‍
നേരുകാരതി ശോഭിതരാം-
യൂദര്‍ ക്രിസ്തനെത്തള്ളിയതാല്‍
ഖേദമെന്തു വന്നോര്‍ക്കുക നീ
ഭേദമില്ല നീയാകിലുമീ-
899
Sakaleshajane vediyum-
Narasamkham chuvade podiyum
Sankadam niranjingamarum than-
janangale kaatharulum
Thungathejassaa vaanil varum-
Saaramaaya than vaakkukal nissaara-
mennu thaane karuthi
Neruvittu nee pokukayo?-
Nashtamelkkil nooru gunam
kittumennalla raajyamathil
Nithyajeevanum kittumennaal-
Daiva daasorodingidayum paapikal
kidann angalayum
Kopamett ashesham valayum-
Choolapole eriyunna dinam-
kaalumagniyaay vannidave
Thaaladikku thulyam nararaam-
Verukombiva sheshichidaa chaaramaa-
mavar kaalkkadiyil
Nerukaarathi shobhitharaam-
Yoodar kristhane thalliyathaal
Khedamenthu vannorkkuka nee
Bhedamilla neeyaakilumee-