Anthyatholam ninnidukil
അന്ത്യത്തോളം നിന്നിടുകില്‍

Lyrics by K.V.S
911
അന്ത്യത്തോളം നിന്നിടുകില്‍ സന്തോഷത്തെ പൂകാം-നമുക്ക് അസ്ഥിരരായ്യോര്‍ക്കിത്തിരി സൗഖ്യം കിട്ടാനെളുതാമോ? മനസ്സില്‍ തട്ടാ സുഖലേശം സമസ്തം കുഴച്ചിലായ് പോകും ഓട്ടമതിന്നായ് പാര്‍ത്തിഹ നില്‍ക്കു- ന്നാത്മികരാം നമ്മള്‍ നിറുത്താ തോടുകയല്ലേ നാം കുറിക്കുവരൊല്ല തെറ്റല്‍പ്പം സോവാറില്‍ നിന്നേറി വസിക്കാം പര്‍വ്വതമദ്ധ്യത്തില്‍ ഭയത്തി ന്നില്ലിട മാര്‍ഗ്ഗത്തില്‍ സ്ഥിരത്വം വിടാതെ പാലിച്ചീ ദേമാസിന്‍കുഴി വെള്ളി നിറഞ്ഞു കാണുന്നു കുഴിയില്‍ മറിഞ്ഞു വീഴൊല്ലാ കുറിയില്‍ ധനം താന്‍ സമസ്തദോഷാര്‍ത്ഥം
911
Anthyatholam ninnidukil Santhoshathe pookaam -namukke Asthiraraayorkkithiri saukhyam Kittaaneluthaamo? manassil Thattaa sukhalesham samastham Kuzhachilaay pokum Ottamathinnaay paarthiha nilkku- nnaatmikaraam nammal niruthaa Thodukayalle naam Kurukkivarolla thettalppam Sovaaril ninneri vasikkaam Parvvatha mandhyathil bhayathi nnillida maarggathil sthirathwam Vidaathe paalichee Demaasin kuzhi velliniranju Kaanunnu vazhiyil marinju Veezhollaa kuzhiyil dhanam Thaan samasthadoshaarthdam