Ha! njaanithariyunnu jeevaper maathram
ഹാ! ഞാനിതറിയുന്നു ജീവപേര്‍ മാത്രം

Lyrics by K V S
915
സര്‍ദ്ദീസ് സഭാദൂത്, വെളി. 3:1-5 ഹാ! ഞാനിതറിയുന്നു ജീവപേര്‍ മാത്രം നീ താന്‍ ധരിക്കുന്നിന്നു താതന്‍ സുരനാഥന്‍ ഏഴാവികളുള്ളോന്‍ താരകമേഴാര്‍ന്നോ നോതുന്നിവണ്ണമായ് നിന്‍ക്രിയകളാല്‍ നീയെന്‍ ജീവനറ്റുള്ള മണ്ണെറിയുന്നേനിന്നുണരുക-ചാ- വിന്നടുത്തവയെ താങ്ങിയുറപ്പിക്ക നിന്നുടെ ക്രിയയെന്‍ പരന്നു മുന്‍ പൂര്‍ണ്ണതരമെന്നു കണ്ടതില്ലയി- ഏതുവിധം ലഭിച്ചേതു ശ്രവിച്ചിതി ചേതസ്സിലോര്‍ത്തിതിനെ നീ കരുതുക ജാതവ്യഥമനുതാപപ്പെടുക നീ ജാഗരിച്ചിരിക്കായ്കിലഹം വരും ജാതു നീ നിനയാത്ത സമയത്തില്‍- എങ്കിലുമുടകള്‍ പങ്കിലമാക്കാത്തോ- രെന്‍കൂടെ നടക്കും വെണ്ണുടയുടുക്കും വിണ്‍കുറിയീന്നവര്‍ തന്‍പേര്‍ മറയ്ക്കാ ഞാന്‍ ശങ്കയില്ലവര്‍ നാമം പിതൃസുരസംഘ- സവിധത്തില്‍ താങ്ങിപ്പറയും ഞാന്‍-
915
‘Sarddis sabhaa doothe’ Rev. 3: 1-5 Ha! njaanithariyunnu jeevaper maathram Nee thaan dharikkunninnu Thaathan suranaadhan ezhaavikalullon Thaaraka-mezhaarnnon-othunn ivannamaay Nin kriyakalaal neeyen jeevanattulla Manneriyunne ninnunaruka-chaa- Vinnaduthava thaangiyurappikka Ninnude kriyayen parannu mun Poornnatharamennu kandathillayi- Ethuvidham labhichethu shravichithi Chethassilorthithine nee karuthuka Jaatha vyadamanuthaapappeduka nee Jaagarichirikkaaykil aham varum Jaathu nee ninayaatha samayathil- Enkilumudakal pankilamaakkaathorenkoode Nadakkum vennudayudukkum Vinkuriyinnavar thanper marackka njaan Shankayillavar naamam pithruswara- Samghavidhathil thaangi-pparayum njaan-