Orikkalum ilakaatha shilasamaanam kristhu-
ഒരിക്കലുമിളകാത്ത ശിലസമാനം ക്രിസ്തു

Lyrics by T. K. S.
920
രീതി: ഇഹത്തിലെ ദുരിതങ്ങള്‍ ഒരിക്കലുമിളകാത്ത ശിലസമാനം ക്രിസ്തു യിരിയ്ക്കവേ-യിളകുന്ന മണല്‍പരപ്പില്‍ പണിയുന്ന ഭവനങ്ങളതു വെറും ബുദ്ധികേടെ- ന്നറിയുന്നില്ലല്‍പവുമീയുലകം ജനം മാരിയേറി ജലം കരേറിയലച്ചടിക്കവേ എന്താകും? ഉറപ്പുള്ള പാറയിന്മേല്‍ പണിയുന്ന ഭവനമ- തില്ലാതെ നില്‍ക്കും ബലത്തോടെ- കുലം, ബലം, സ്ഥലം, ധനം, വിദ്യയിവയെല്ലാം മണല്‍ സ്ഥിരതയില്ലൊന്നിനുമീ ധരണി തന്നില്‍ ഇതില്‍ മനമുറപ്പിച്ചു ജീവിതത്തെ പണിയുവാന്‍ തുനിയുന്നതബദ്ധമെന്നറിഞ്ഞുകൊള്‍വിന്‍- മരിച്ചുയിര്‍ത്തവനുണ്ടോ മറിയുന്നു മന്നിതിലെ മദമിളകിടും ജനസ്ഥിതി മൂലം സകലവുമിളകിടും മലകളുമൊഴുകിടും ഉലയുകില്ലൊരിക്കലുമവനിലുള്ളോര്‍- ഭവനം പണിയുന്നവരകലെക്കളഞ്ഞ കല്ലാ- മവന്നരികണഞ്ഞിന്നു പണിയപ്പെട്ടാല്‍ നവജീവനകല്ലുകളാ-ലുളവാകുമാത്മീയ ഭവനമായ് നിലകൊള്ളുമിളകാതെ-
920
“Ihathile durithangal theeraaraay” enna reethi Orikkalum ilakaatha shilasamaanam kristhu- Yirickkave-yilakunna manalparappil Paniyunnu bhavanangalathu verum budhikede- Nnariyunnill alppavumeeulaka janam Maari yeri jalam kareri yalachadikkave enthaakum? Urappulla paarayinmel paniyunna bhavanama- Thilakkamillaathe nilkkum balathode Kulam, balam, sthalam, dhanam, vidyayivayellaam manal Sthirathayill onninumee dharani thannil Ithil manamurappichu jeevithathe paniyuvaan Thuniyunnath-abadhamennarinju kolvin- Marichuyirthavanundo mariyunnu mannithile Madamilakidum janasthithi moolam Sakalavumilakidum malakalu mozhukidum Ulayukillorikkalum avanilullor- Bhavanam paniyunnavar akalekkalanja kallaamavannarik Ananjinnu paniyappettaal Nava jeevakallukalaa-lulavaakum aatmeeya Bhavanamaay nilakollum ilakaathe-