Ennu kaanum njaanen priyane
എന്നു കാണും ഞാനെന്‍ പ്രിയനെ

Lyrics by G.P
986
എന്നു കാണും ഞാനെന്‍ പ്രിയനെ എന്നും കാണും ഞാന്‍? സ്വന്ത രക്തം ചിന്തിയെന്നെ വീണ്ടെടുത്തോനെ ക്രൂശിലെന്‍ പേര്‍ക്കായ് മരിച്ച യേശു നാഥനെ ചെന്നു നേരില്‍ കണ്ടിടുവാന്‍ എന്നു സാദ്ധ്യമോ പാരില്‍ ഞാന്‍ പരദേശിയായി പാര്‍ത്തിടുന്നല്ലൊ പ്രാണനാഥാ വന്നിടുവാന്‍ താമസമന്തേ കണ്ണുനീരും കയ്പുമല്ലാ- തില്ലിവിടൊന്നും നിന്‍ വരവല്ലാതൊരാശ വേറെയില്ലീശാ കാഹളം മുഴങ്ങിടുവാന്‍ കാലമായില്ലേ? നാഥാ! നിന്നെ കാത്തിരിപ്പൂ നാള്‍കളെണ്ണി ഞാന്‍
986
Ennu kaanum njaanen priyane Ennum kaanum njaan? Swantha raktham chinthiyenne Veendeduthone Krooshilen perkkaay maricha Yeshu naadhane Chennu neril kandiduvaan Ennu saadhyamo? Paaril njaan paradeshiyaayi Paarthidunnallo Praana naadhaa vanniduvaan Thaamasamenthe Kannuneerum kaippumalla- ath illividonnum Nin varavallaathoraasha Vereyilleeshaa Kaahalam mungiduvaan Kaalamaayille Naadhaa! ninne kaathirippu Naalkalenni njaan