Santhoshippin veendum santhoshippin
സന്തോഷിപ്പിന്‍ വീണ്ടും സന്തോഷിപ്പിന്‍

Lyrics by
988
സന്തോഷിപ്പിന്‍ വീണ്ടും സന്തോഷിപ്പിന്‍ സ്വർഗ്ഗസന്തോഷത്താല്‍ നിറവിന്‍ സര്‍വ്വസമ്പൂര്‍ണ്ണനാം നാഥന്‍ ചെയ്തതാം നന്മകള്‍ ധ്യാനിച്ചു സന്തോഷിക്കാം- രക്ഷകനാം പ്രിയന്‍റെ പാലകന്‍ യേശുവിന്‍റെ നാമമുയര്‍ത്തുക നാം നാള്‍തോറും ആമോദമായ്-എന്നും- പാപത്തില്‍നിന്നു നമ്മെ കോരിയെടുത്തു പരന്‍ ശാശ്വതമാം പാറയില്‍ പാദം നിറുത്തിയതാല്‍-എന്നും- ക്രിസ്തുവിന്‍ കഷ്ടങ്ങളില്‍ പങ്കുള്ളോരാകും തോറും സന്തോഷിപ്പിന്‍ പ്രിയരേ ആത്മീയഗീതങ്ങളാല്‍-എന്നും രോഗങ്ങള്‍ വന്നിടിലും ഭാരങ്ങളേറിടിലും സൗഖ്യം പകര്‍ന്നു പരന്‍ സന്തോഷം തന്നതിനാല്‍-എന്നും-
988
Santhoshippin veendum santhoshippin Swargga santhoshathaal niravin Sarvva sampoornnanaam naadhan cheythathaam Nanmakal dyaanichu santhoshikkaam Rakshakanaam priyante paalakan yeshuvinte Naamamuyarthuka naam naalthorum aamodamaay ennum Paapathil ninnu namme koriyeduthu paran Shaashwathamaam paarayil paadam niruthiyathaal ennum Kristhuvin kashtangalil pankulloraakum thorum Santhoshippin priyare aatmeeya geethangalaal-ennum Rogangal vannidiulum bhaarangaleridilum Saukhyam pakarnnu paran santhosham thannathinal ennum